മീന്‍ അമ്ലം അഥവാ ഫിഷ്‌ അമിനോ ആസിഡ് റെഡി – fish amino acid is ready for use

മീന്‍ അമ്ലം അഥവാ ഫിഷ്‌ അമിനോ ആസിഡ് റെഡി – fish amino acid is ready for use


here is the final stage of
our faa aka fish amino acid, within 30 days it become ready. now we can filter the same and store in a
cool dry place. we
have already discussed about the application , 2-5 ml
in 1 liter is the advised ratio. you can apply the same in 14 days intervals. stay tuned here for more updates.

14 thoughts on “മീന്‍ അമ്ലം അഥവാ ഫിഷ്‌ അമിനോ ആസിഡ് റെഡി – fish amino acid is ready for use

  1. പഴയ ഒരു തോർത്ത് മുണ്ട് കിറിയെടുത്ത് അതിൽ ഒഴിച്ച്‌ പീഴിഞ്ഞ് എടുക്കാം ഞാൻ അങ്ങിനെയാണ് ചെയ്തത് നല്ല പൊലെ സത്ത് കിട്ടും

  2. ചെട്ടാ ഞാനും ചെയ്ത് വെച്ചിട്ടുണ്ട് കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ ഉപയോഗിക്കാം. ഫിഷ് അമിനോ അരിച്ചെടുത്ത വെസ്റ്റ് ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ…?

  3. ഫിഫ് അമിനോ ആസിസ് അല്ലെങ്കിൽ എ ഗ് അമിനോ ആസിഡ്ചെടിയുടെ വളർച്ച കാലഘട്ടത്തിൽ എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *